അലനല്ലൂർ: ഉപ്പുകുളം പൊൻപാറയിലെ പരേതനായ പിലായിത്തൊടി അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: മുജീബ്, റജീബ്, നജീബ്. മരുമക്കർ: സുനീറ, സൈഫുന്നിസ, ഹബീബ.