വിഴിഞ്ഞം: കല്ലുവെട്ടാൻകുഴി ഭഗവതി നിവാസിൽ പരേതനായ വീരബാഹു ആചാരിയുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: മുത്തുലക്ഷ്മി, ഭഗവതി, രാജേശ്വരി, മുരുകൻ (ബാങ്ക് ഓഫ് ഇന്ത്യ- പഴയ ഉച്ചക്കട ബ്രാഞ്ച്), ഹരി, ചിത്ര, വൈരവൻ (ബാങ്ക് ഓഫ് ഇന്ത്യ- വിഴിഞ്ഞം ബ്രാഞ്ച്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.