കൂറ്റനാട്: പിലാക്കാട്ടിരി കൂട്ടുപറമ്പില്‍ പരേതനായ കേശവന്റെ മകന് നന്ദനന്‍ (52) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അയന, അര്‍ച്ചന.