പോത്തൻകോട്: പൊലീസ് സ്റ്റേഷന് സമീപം മൈനാകത്തിൽ ആർ. സുധാകരൻ (79-കെ.എസ്.ആർ.ടി.സി റിട്ട. ചെക്കിങ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ബി. ശാന്ത (റിട്ട. അധ്യാപിക, എം.വി.എച്ച്.എസ്, തുണ്ടത്തിൽ). മക്കൾ: സീനാസുധൻ, നിഷാന്ത് (യു.എസ്.എ). മരുമക്കൾ: പരേതനായ ഹരിവിശ്വൻ, പി.എസ്. ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.