ഉള്ളൂർ: ഇളങ്കാവ് വിളയിൽ വീട്ടിൽ പരേതനായ ശിവദാസിന്റെ ഭാര്യ എസ്. സരള (88) നിര്യാതയായി. മക്കൾ: ലൈല, ധനകുമാർ. മരുമകൾ: സംഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.