പനയമുട്ടം: ആറ്റിൻപുറം നിരപ്പിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ സുധീർ (45-ഐ.എൻ.ടി.യു.സി തൊഴിലാളി) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ആമിന, ഫാത്തിമ.