മടവൂർ: അറുകാഞ്ഞിരം പനവിളവീട്ടിൽ സുകുമാരപിള്ള (91) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ശോഭനയമ്മ, വിജയൻനായർ, ബാബുരാജ്. മരുമക്കൾ: ശിവശങ്കരപ്പിള്ള, രമണിയമ്മ, വിജയശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.