വെമ്പായം: മുക്കമ്പാലമൂട് ഷെഹ്ന മൻസിലിൽ അബ്ദുൽ ലത്തീഫ് (66) നിര്യാതനായി. ഭാര്യ: ഷഫീലബീവി. മക്കൾ: നിസാം, ഹസീന, ഷെഹിന. മരുമക്കൾ: സിബി, ഷംനാദ്.