പോത്തൻകോട്: വേങ്ങോട് കടയിൽ വീട്ടിൽ ഡി. ശോഭനകുമാരി (63- റിട്ട. നഴ്സിങ് അസിസ്റ്റൻറ്, വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രം) നിര്യാതയായി. ഭർത്താവ്: എൻ.ബി. മണി. മക്കൾ: എം.എസ്. ആതിര, എം.എസ്. അഭിജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.