കിളിമാനൂർ: അടയമൺ പുത്തൻവീട്ടിൽ യു.എൻ. അനിത (48) നിര്യാതയായി. ഭർത്താവ്: എം. ജയപ്രകാശ്. മകൾ: എ.ജെ. അഞ്ജന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.