ആറ്റിങ്ങൽ: അവനവഞ്ചേരി പൂവൻകോട് റാഫി മൻസിലിൽ അബ്ദുൽ ലത്തീഫിെൻറ ഭാര്യ നസിയത്ത് ബീവി (82) നിര്യാതയായി. മക്കൾ: നൗഷാദ്, റാഫി, ഇഖ്ബാൽ, സമീന, റജീന. മരുമക്കൾ: മുഹമ്മദ് യൂസുഫ്, ഷീജ, ലൈല, ഷാജിനി, അബ്ദുൽ ഹക്കീം.