പാറശ്ശാല: മലയടി കള്ളിച്ചി മാവിള, എ.എസ് ഭവനില്‍ ജയകുമാര്‍ (66) നിര്യാതനായി. ഭാര്യ: ബി. ജലജ. മക്കള്‍: ആര്യ, സൂര്യ. മരുമക്കള്‍: അഭിഷേക് കെ. നായര്‍, പരേതനായ മഹേഷ് കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.