തിരുവല്ലം: കരിങ്കടമുകൾ ടി.സി 57/1213(4) ആലുവിളവീട്ടിൽ ഷിബു (48) നിര്യാതനായി. ഭാര്യ: സുജ. മകൻ: എസ്. ഭഗത്. പിതാവ്: പരേതനായ സഹദേവൻ. മാതാവ്: പരേതയായ സരസ്വതി അമ്മാൾ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.