പള്ളിക്കൽ: കാട്ടുപുതുശ്ശേരി ഷഹ്നാസ് മൻസിലിൽ ഷീജ (54) നിര്യാതയായി. ഭർത്താവ്: ഫസിലുദ്ദീൻ. മക്കൾ: ഷഹിൻഷാ, ഷഹ്നാസ്. മരുമകൻ: അബ്ദുൽ നാഫിഹ്(വിദേശം).