പട്ടം: സെന്റ് മേരീസ് സ്കൂളിന് സമീപം കൈലാസ് നഗർ (കെ 29) കവിതയിൽ ഡോ. മാധുരി വിജയൻ (78-റിട്ട. ഡയറക്ടർ, ഇൻഷുറൻസ് മെഡിക്കൽ സർവിസ്) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. വിജയൻ (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ഭാഷാ ഇൻസ്റ്റിട്യൂട്ട്). മക്കൾ: വി. ബൈജു (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), ഡോ.വി. ബിജു (പ്രഫ. ഫിസിക്സ് വകുപ്പ്, കേരള യൂനിവേഴ്സിറ്റി), വി. മനു (സോഫ്റ്റ്വെയർ എൻജിനീയർ, ഷോപ്പലിസ്റ്റ്). മരുമക്കൾ: ഡോ. വിജയലക്ഷ്മി (മരിയൻ എൻജിനീയറിങ് കോളജ്), ഡോ. നീന സുഗതൻ (ബാർട്ടൻ ഹിൽ എൻജിനീയറിങ് കോളജ്), ശ്രീദേവി (എസ്.ബി.ഐ). സഹോദരൻ: പരേതനായ ഡോ.എൻ. പ്രസാദ് (റിട്ട. അഡീഷനൽ ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തിൽ.