വെളപ്പായ: ചൈന ബസാർ വാടേരിയാട്ടിൽ പരേതനായ അപ്പുണ്ണിയുടെ മകൻ വിജയൻ (77) നിര്യാതനായി. ഭാര്യ: തങ്ക. മകൾ: തുളസി. മരുമകൻ: സുബ്രഹ്മണ്യൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരത്ത്.