കാട്ടൂർ: തെക്കുംമൂല എടക്കാട്ടുപറമ്പിൽ വിശ്വംഭരന്റെ ഭാര്യ പ്രീത (60) നിര്യാതയായി. മക്കൾ: വിനീഷ് വിശ്വം, വിനീത് വിശ്വം. മരുമക്കൾ: തുഷാര, അഖില. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.