പുന്നയൂർക്കുളം: പവിട്ടകുളങ്ങര ക്ഷേത്രത്തിനു സമീപം പരേതനായ ചെരപ്പറമ്പിൽ അപ്പുക്കുട്ടന്റെ മകൻ കുമാരൻ (62) നിര്യാതനായി. വടക്കെക്കാട് ഫുഡ് കോർണർ ബക്കറി ജീവനക്കാരനാണ്. ഭാര്യ: കാർത്തിക. മക്കൾ: വിജിത, സുജിത, സുജിത്ത് (റാസൽ ഖൈമ). മരുമക്കൾ: സുധീഷ്, വിജീഷ്, സ്വാതി.