പുള്ള്: റിട്ട. മേജർ കുന്നത്ത് ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ആനന്ദ്, വിനോദ്, വിദ്യ. മരുമക്കൾ: രമ്യ, പ്രവീണ, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.