മനക്കൊടി: കിഴക്കുംപുറം കൊള്ളന്നൂർ വർഗീസിന്റെ ഭാര്യ റോസി (65) നിര്യാതയായി. മക്കൾ: ഷീല, ഷിമ്മൻ, ഷിനോജ്. മരുമക്കൾ: സന്തോഷ്, ജാസ്മിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.