നടത്തറ: കൊഴുക്കുള്ളി തോക്കാട്ടുകര കൊട്ടാരത്തിൽ അയ്യപ്പൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജയ് കപാൽ, അജിത, ജയപാൽ, അനുപമ. മരുമക്കൾ: ആശ, വിനയൻ, ചിന്തു , സുമേഷ്. സംസ്കാരം ചൊവ്വാഴ്ച 11ന് കൊഴുക്കുള്ളി ഓർമ്മക്കൂടിൽ.