കൊറ്റനെല്ലൂര്‍: ഇടപ്പിള്ളി ജോസഫിന്റെ ഭാര്യ ലീല (95) നിര്യാതയായി. മക്കള്‍: ജെന്നി, മേരി, പോള്‍, പരേതരായ വിനി, ആന്റണി. മരുമക്കള്‍: ആന്റണി, ഡേവീസ്, ഷൈല, ഷേര്‍ലി, പരേതനായ ജോര്‍ജ്.