വെള്ളാങ്കലൂർ: കാരുമാത്ര മേയ്ക്കാട്ടുക്കാട്ടിൽ സുരേന്ദ്ര ബാബുവിന്റെ ഭാര്യ രതി (72) നിര്യാതയായി. മേലഡൂർ ഗവ. എച്ച്.എസ്.എസ് റിട്ട. ഹെഡ്മിസ്ട്രസ് ആണ്. മകൾ: സ്മിത (സപ്ലൈകോ). മരുമകൻ: ഷിബു (കെ.എസ്.ഇ.ബി).