കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളിതാഴ താമസിക്കുന്ന മുതിരപ്പൊയിൽ മമ്മദ് (57) നിര്യാതനായി. ഭാര്യ: നഫീസ. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ അയിഷ. മക്കൾ: സഫാദ്, ഫാസില. മരുമക്കൾ: നിയാസ്, സഫ്ന.