തിരുവള്ളൂർ: ബാവുപ്പാറ തയ്യിൽ മാത (88) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാരായണി, ജാനു, ദേവി, ശ്രീധരൻ (അധ്യാപകൻ, സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ). മരുമക്കൾ: കണ്ണൻ, ഗീത, പരേതരായ നാണു (കല്ലുംപുറം), നാണു (കോട്ടപ്പള്ളി). സഹോദരങ്ങൾ: കണ്ണൻ (ചൊക്ലി), പരേതരായ കണ്ണൻ, ബാലൻ, സുരേന്ദ്രൻ.