നാദാപുരം: ഉമ്മത്തൂർ പൂക്കുട്ട മഠത്തിൽ കുഞ്ഞിരാമൻ (75)നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുജാത, പ്രീത, സുനില, സുബിത, സുമ, സുധ, സുധിന. മരുമക്കൾ: അശോകൻ(ഉമ്മത്തൂർ), നാണു, ചന്ദ്രൻ, ഷൈജു (വെള്ളൂര്‍), അനൂപ്, ഷൈജു, പരേതനായ അശോകൻ (മുണ്ടത്തോട്). സഹോദരങ്ങൾ: ബാലൻ, രാജൻ, പരേതരായ ദേവി, മാതു.