കൊയിലാണ്ടി: നടേരി ആലങ്കോട്ട് മീത്തൽ രാജീവൻ (48) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: ജാനകി അമ്മ. ഭാര്യ: ലീന സിന്ധു. മക്കൾ: ശ്രുതി രാജ്, ലയ രാജ്. സഹോദരങ്ങൾ: ചഞ്ചലാക്ഷി, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.