കക്കട്ടിൽ: വട്ടോളിയിലെ കിണറുള്ളപറമ്പത്ത് കുഞ്ഞമ്മദിന്റെ മകൻ കുഞ്ഞബ്ദുല്ല (56) നിര്യാതനായി. ഭാര്യ: കുനിയിൽ സറീന (കടമേരി കാമിച്ചേരി). മകൻ: സവാദ് (ബഹ്റൈൻ). സഹോദരങ്ങൾ: മൊയ്തു (ബഹ്റൈൻ), ജമീല (മീത്തൽവയൽ), ഷക്കീല (വടയം), പരേതയായ ആയിശു (നരിപ്പറ്റ).