മഞ്ചേരി: മുള്ളമ്പാറ അമ്പലപ്പടി സ്വദേശി നൊട്ടിതൊടി അലവി ഹാജി (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ ബാബു (മഞ്ചേരി അർബൻ ബാങ്ക് ജീവനക്കാരൻ), ഷീബു, ഷൈമ. മരുമക്കൾ: ഉമ്മർ (പൂക്കോട്ടൂർ), അൻവർ (പെരിമ്പലം), റസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.