പെരിമ്പലം: പൊറ്റമ്മൽ ആനപ്പാറ സ്വദേശി കളത്തിങ്ങൽ ഉബൈദ് (63) നിര്യാതനായി. പിതാവ്: അബുഹാജി കൊഴിഞ്ഞിൽ. മാതാവ്: പരേതയായ ആമിന. ഭാര്യ: ഫാത്തിമ വള്ളിക്കാപറ്റ. മക്കൾ: സസ്ന, സകരിയ (പൊതുമരാമത്ത് വകുപ്പ് ഓവർസിയർ, ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ), ആമിന നിദ. മരുമക്കൾ: ഗഫൂർ കൊഴിഞ്ഞിൽ, ഇർഷാദ് മണ്ണം പാറ. സഹോദരങ്ങൾ: കുഞ്ഞുട്ടി എന്ന സൈതലവി, ഉണ്ണിപ്പാത്തു, ജമീല, മാളു എന്ന ഹാജറുമ്മ.