കൂട്ടിലങ്ങാടി: വാഴക്കാട്ടിരി ചാത്തുണ്ണിപറമ്പിലെ പരുത്തിക്കുന്നൻ അലവി (68) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ (കൂട്ടിലങ്ങാടി), ഫാത്തിമ (പാങ്ങ്). മക്കൾ: സുനീർ (ഡ്രൈവർ), റസീന, സമീറ, മിസ് രിയ, ഫൗസിയ, സുനീറ. മരുമക്കൾ: നിഷാദ് ബാബു (അങ്ങാടിപ്പുറം), സമീർ (പൊന്നാനി), നിസാർ (മൂന്നാക്കൽ), മുജീബ് (കരേക്കാട്), മൊയ്തീൻകുട്ടി (ചൂനൂർ), റഹീന.