രാമപുരം: കടുങ്ങപുരം പരവക്കൽ അമ്പലപ്പടിയിലെ ചക്കുംതൊടി ഉണ്ണൂലി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കു. മക്കൾ: തങ്കമ്മു, ശാന്ത, ദേവകി, കമലു, വത്സല, വസന്ത, ബാലകൃഷ്ണൻ, പരേതയായ പത്മാവതി. മരുമകൾ: രാധിക.