പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറുമിറ്റിക്കോട് പടിഞ്ഞാറേ വീട്ടിൽ ബീരാൻ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹഷ്കർ (ബഹ്റൈൻ), ഫാത്തിമ, ഫൗസിയ, റസിയ, ശബ്ന. മരുമക്കൾ: മുഹമ്മദ് (വഴിക്കടവ്), മൊയ്തീൻകുട്ടി, അസീസ്, മുഹമ്മദ്, ലിസിയ.