തിരൂര്‍: കോട്ട് ആലിന്‍ചുവട് പരേതനായ പാറമ്മല്‍ കുഞ്ഞവറാന്‍കുട്ടി മാസ്റ്ററുടെ മകൻ പാറമ്മല്‍ മുഹമ്മദലി മാസ്റ്റര്‍ (78) നിര്യാതനായി. കുറുങ്കാട് യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനും വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: സദറുദ്ദീന്‍ (കേരള വാട്ടര്‍ അതോറിറ്റി കോൺടാക്ടർ), ഖമറുന്നിസ, മെഹ്റുന്നിസ. മരുമക്കള്‍: കബീർ (പെരിന്തല്ലൂർ), നൗഷാദ് (കരിപ്പോള്), സഫിയ (എടക്കുളം). സഹോദരങ്ങള്‍: അഹമ്മദ്കുട്ടി, അബ്ദുറഹ്മാന്, അബ്ദുറശീദ്, മുഹമ്മദ് മുസ്തഫ, ഫാത്തിമ, ആയിശ, സഫിയ.