മാറഞ്ചേരി: കണ്ണാത്ത് മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകൾ ആയിശ മിൻഹ (ഒമ്പത്) നിര്യാതയായി. പരിച്ചകം എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: മുഹമ്മദ് മുഹ്ശിൻ.