വെഞ്ഞാറമൂട്: നെല്ലനാട് കീഴതില്‍ കട്ടയ്ക്കാല്‍ വീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കള്‍: വാസുദേവന്‍ നായര്‍, ശ്യാമളാദേവി, ഇന്ദിരാദേവി, മുരളീധരന് നായര്‍ (മുരളി നെല്ലനാട്, നോവലിസ്റ്റ്). മരുമക്കള്‍: ഭാസ്കരപിള്ള, എ.പി. നായര്‍, ലളിതാ ഭായ്, മായ. സഞ്ചയനം ശനിയാഴ്ച.