ആറ്റിങ്ങൽ: ചാത്തൻപാറ തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ സുലൈഖ ബീവി (78) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (ഷാർജ), ലത്തീഫ ബീവി, ഡോ. മുഹമ്മദ് താഹ (റാഷിദ് ഹോസ്പിറ്റൽ, ദുബൈ), മുഹമ്മദ് ഹാഷിം, അബ്ദുൽ ഒഫൂർ, ലൈല ബീവി, റംല ബീവി. മരുമക്കൾ: ജലീല ബീവി, ഷിഹാബുദ്ദീൻ, സജിന, റസീന, ഷാജഹാൻ (സൗദി).