ആറ്റിങ്ങൽ: നഗരൂർ കൊടുവന്മല സാജിദ് മൻസിലിൽ അബ്ദുൽ വാഹിദ് (63) നിര്യാതനായി. ഭാര്യ: റാഹിലാ ബീവി. മക്കൾ: റിയാസ്, സബീന. മരുമകൾ: റജീന.