ആറ്റിങ്ങല്‍: കടുവയില്‍ ചരുവിള വീട്ടില്‍ സ്വര്ണലതയമ്മ (91) തിരുവനന്തപുരം കൊഞ്ചിറവിള ദേവീകൃപയില്‍ നിര്യാതയായി. പരേതനായ റിട്ട. സബ് രജിസ്ട്രാര്‍ എന്‍. ശ്രീധരന് നായരുടെ ഭാര്യയാണ്. മക്കള്‍: എസ്. രാജലക്ഷ്മി (റിട്ട. ടീച്ചര്‍), എസ്. അംബികാദേവി (റിട്ട. ടീച്ചര്‍), പരേതനായ എസ്. രാധാകൃഷ്ണന്, എസ്. രാജഗോപാല്‍ (ഡയറക്ടര്‍ ഫിനാന്‍സ്, മുക്കാടന്‍ ഗ്രൂപ് ), എസ്. വേണുഗോപാല്‍ (അബൂദബി). മരുമക്കള്‍: പരേതനായ ആർ. സുകുമാരന്‍ നായര്‍, കെ. രാധാകൃഷ്ണന്, ജെ. മഹേശ്വരി, ആര്. ഗീത, ആര്. ജയശ്രീ (ടീച്ചര്‍, ജി.എച്ച്.എസ്, മണക്കാട്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടരക്ക്.