കഴക്കൂട്ടം: തൃപ്പാദപുരം സന്ധ്യാദീപത്തിൽ എൽ. ദീപ (45) നിര്യാതയായി. ഭർത്താവ്: ബാബുരാജ്. മകൻ: അശ്വിൻ ബാബു. സഞ്ചയനം ഞായറാഴ്ച 8.30ന്.