കാര്യവട്ടം: ഉള്ളൂർക്കോണം ലിയനിലയം ഇ. സെൽവരാജ് (61) നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: എസ്. ബിജോയ്, മനോജ് (മിഷൻ ഹോസ്പിറ്റൽ, കഴക്കൂട്ടം). മരുമക്കൾ: സോഫിയ, രഞ്ജിത (എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം). പ്രാർഥന ശനിയാഴ്ച വൈകീട്ട് നാലിന്.