തിരുവല്ലം: കരിങ്കടമുകൾ ലക്ഷംവീട്ടിൽ (പാച്ചല്ലൂർ തോണിക്കടവ്) പരേതനായ ഉപേന്ദ്രന്റെ മകൻ രത്നാകരൻ നിര്യാതനായി. ഭാര്യ: സുഭദ്ര ആർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.