മലയിൻകീഴ്: മലയിൻകീഴ് ശ്രീകാർത്തികയിൽ കെ. കൃഷ്ണകുമാരിയമ്മ (84) നിര്യാതയായി. ഭർത്താവ്: പട്ടം മുട്ട ശിവത്തിൽ പരേതനായ വി. പരമേശ്വരൻ നായർ (റിട്ട.ദേവസ്വം ബോർഡ്). മക്കൾ: പി.കെ. ചന്ദ്രലേഖ, പി.കെ. ശ്രീകുമാരൻ നായർ (എച്ച്.ഡി.എഫ്.സി ബാങ്ക്, പി.എം.ജി.). മരുമക്കൾ: പരേതനായ വി. ജയചന്ദ്രശേഖർ (കോൺട്രാക്ടർ), സിന്ധുദേവി എസ്.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.