നെടുമങ്ങാട്: നെടുമങ്ങാട് നെട്ട ഒയാസിസിൽ വി. കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: നെട്ടയിൽ കെ. സജി, ജഗേഷ്. മരുമകൾ: ബീന. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.