തിരുവനന്തപുരം: കഴിവൂർ ഊറ്ററ വിജിഭവനിൽ വിജയകുമാർ (59) നിര്യാതനായി. ഭാര്യ: സുജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.