വെൺപകൽ: അരങ്ങൽ കിടയറക്കോണത്ത് പങ്കജസദനത്തിൽ പി. ശശാങ്ക് കുമാർ (64 -ഇന്ത്യൻ ആർമി ജൂനിയർ കമീഷൻ ഓഫിസർ) നിര്യാതനായി . ഭാര്യ: പരേതയായ എ.പി. വാസന്തി. മക്കൾ: ചിത്ര, മിത്ര. മരുമക്കൾ: രാജേഷ് ചന്ദ്രൻ (ബിസിനസ്), വിഷ്ണു വി.ജെ. (ജയ ഇലക്ട്രിക്കൽസ്, നെയ്യാറ്റിൻകര). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.