നെടുമങ്ങാട്: അരുവിക്കര ജി.വി രാജ കല്ലടിച്ചകുഴിവീട്ടിൽ തങ്കപ്പപ്പണിക്കർ (88) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: എസ്. ജയാനന്ദൻ, വാസന്തി, മോഹനകുമാർ (കേരള പൊലീസ്), ജയകുമാരി, പരേതനായ വിജയൻ. മരുമക്കൾ: ഭാമ, ശകുന്തള, സോമശേഖരൻ, എൻ.ജി. പ്രീത, എസ്. മോഹനൻ.