കൊരട്ടി: വാളൂര്‍ പള്ളിത്തറ വാസുവിന്റെ മകന് അജയഘോഷ് (66) നിര്യാതനായി. കൊരട്ടി വൈഗൈ െത്രഡ്സ് റിട്ട. അസി. മാനേജറാണ്. ഭാര്യ: ജയ. മക്കള്‍: മിഥുന്‍ഘോഷ്, ശ്രുതിഘോഷ്. മരുമക്കള്‍: നികിത, ടിഞ്ജു.