കൊടകര: തൃശൂര്‍ ജില്ല സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ വഴിയമ്പലം മനക്കുളങ്ങരപറമ്പില്‍ മുഹമ്മദ് ഹനീഫ (77) നിര്യാതനായി. ഭാര്യ: മെഹര്ബീഗം. മക്കള്‍: റിയാമോള്‍, റിജിമോന്‍, രഞ്ജിമോള്‍. മരുമക്കള്‍: ഷാജഹാന്, സജ്ജന, ഷംനാസ്.