ചാവക്കാട്: അവിയൂർ സ്കൂളിനു സമീപം പരേതനായ അവിയൂർ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: സതീഷ്കുമാർ. മരുമകൾ: സരിത.